---
title: " കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം"
english_title: "MSF attacks KSU activist in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309766/MSF attacks KSU activist in Kannur"
published_at: "2025-08-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a56c9637415_Screenshot_20250820_115251_Facebook.jpg"
keywords: []
---

#  കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

> **Lead Summary:** കണ്ണൂർ: കെഎസ്‍യു പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരിക്കേറ്റത്. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.

## Article Content

കണ്ണൂർ: കെഎസ്‍യു പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരിക്കേറ്റത്. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309766/MSF attacks KSU activist in Kannur)